മയക്കുമരുന്ന് കേസ്: കുവൈത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 21 പേര്‍ പിടിയില്‍

കുവൈത്തില്‍ മയക്കുമരുന്ന് കേസില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 21 പേര്‍ പിടിയില്‍. വന്‍ തോതില്‍ മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തു

New Update
kuwait police2

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് കേസില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 21 പേര്‍ പിടിയില്‍. വന്‍ തോതില്‍ മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തു. 16 കേസുകളിലായാണ് 21 പേര്‍ അറസ്റ്റിലായത്.

Advertisment

20 കിലോയോളം വരുന്ന വിവിധ മയക്കുമരുന്ന് പദാർത്ഥങ്ങൾ, 10,000-ത്തോളം സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, 178 കുപ്പി മദ്യം, ഹാഷിഷ്, 43 ഇലക്ട്രോണിക് സിഗരറ്റുകൾ, പണം തുടങ്ങിയവ പിടിച്ചെടുത്തു.

Advertisment