New Update
/sathyam/media/media_files/DBysoJImGCoQUinTaiC5.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ പ്രദേശങ്ങളില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. ബ്‌നെയ്ദ് അല്‍ ഗര്‍, ഖൈത്താന്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
Advertisment
30-ലധികം റെസിഡന്‍സി നിയമലംഘകര്‍ അറസ്റ്റിലായി. പിടിക്കിട്ടാപ്പുള്ളികളെയും പിടികൂടി. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us