New Update
/sathyam/media/media_files/F8850YOl1se3EUz5sSzo.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ 409 പേരുടെ താമസ വിലാസം ഇല്ലാതാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍. കെട്ടിടം പൊളിച്ചതു മൂലമോ, കെട്ടിടത്തിന്റെ ഉടമയുടെ താമസക്കാരുടെ റിപ്പോര്‍ട്ട് പ്രകാരമോ ആണ് വിലാസം റദ്ദായത്.
Advertisment
ഇത്തരത്തില്‍ വിലാസം റദ്ദായവര്‍, ഔദ്യോഗിക ഗസറ്റില്‍ പേരുകള്‍ പ്രഖ്യാപിച്ചതിന് ശേഷം, 30 ദിവസത്തിനകം ഓഫീസ് സന്ദര്‍ശിച്ച് അനുബന്ധ രേഖകള്‍ സമര്‍പ്പിച്ച് പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. അല്ലെങ്കില്‍ 100 ദിനാറില്‍ കൂടാത്ത പിഴ നല്‍കേണ്ടി വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us