കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ തർബിയത്ത് ക്യാമ്പ്‌ വെള്ളിയാഴ്ച

കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ തർബിയത്ത് ക്യാമ്പ്‌ വെള്ളിയാഴ്ച

New Update
kkic 1

കുവൈറ്റ്: കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ  മാസം തോറും നടത്തിവരുന്ന തർബിയത്ത് കേമ്പ്  വെള്ളിയാഴ്ച (ആഗസ്ത് 2) സാൽമിയ മസ്ജിദ് ലത്തീഫ അൽ നിമിഷ് (അമ്മാൻ സ്ട്രീറ്റ്, അൽ റാഷിദ്‌ ഹോസ്പിറ്റലിന് എതിർ വശത്തുള്ള മലയാളം ഖുതുബ പള്ളിയില്‍ നടക്കും.

Advertisment

വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന ക്യാമ്പിൽ ഖുർആൻ തജ്‌വീദ് പഠനം, ഹദീസ് പഠനം , പ്രാർത്ഥനാ പഠനം , വിശ്വാസ പഠനം, ഇസ്ലാമിക ചരിത്ര ക്ലാസ്സ്, കർമ്മ ശാസ്ത്ര ക്ലാസ്സ് തുടങ്ങിയ  വ്യത്യസ്തങ്ങളായ വൈജ്ഞാനിക പരിപാടികൾ ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.

Advertisment