New Update
/sathyam/media/media_files/F8850YOl1se3EUz5sSzo.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ 583 പേരുടെ താമസ വിലാസങ്ങള്‍ കൂടി നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍. കെട്ടിടം പൊളിച്ചതു മൂലമോ, വസ്തു ഉടമയുടെ അറിയിപ്പ് പ്രകാരമോ ആണ് നടപടി.
Advertisment
വിലാസം റദ്ദായവര്‍, 30 ദിവസത്തിനകം അതോറിറ്റിയുടെ ആസ്ഥാനം സന്ദര്‍ശിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. ഇത്തരത്തില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്ക് 100 ദിനാര്‍ വരെ പിഴ ചുമത്താം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us