New Update
/sathyam/media/media_files/WHVrewxFDCJd30vENzr2.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജരേഖ ചമയ്ക്കല്‍, റെസിഡന്‍സ് കടത്ത് എന്നീ കേസുകളുമായി ബന്ധപ്പെട്ട് ആറംഗ പ്രവാസി സംഘത്തെ പിടികൂടി. സിറിയ, ഈജിപ്ത് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. ഇവര്‍ വാഹന ലൈസന്‍സ് തട്ടിപ്പ് നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us