kuwait Middle East & Gulf കുവൈത്തില്‍ ബാച്ചിലര്‍ പാര്‍പ്പിട കേന്ദ്രത്ത് വൈദ്യുതി വിച്ഛേദിച്ചു കുവൈത്തിലെ ഖൈത്താനില്‍ ബാച്ചിലര്‍ പാര്‍പ്പിട കേന്ദ്രത്ത് വൈദ്യുതി വിച്ഛേദിച്ചു ന്യൂസ് ബ്യൂറോ, കുവൈറ്റ് 20 Aug 2024 18:34 IST Follow UsNew Updateകുവൈത്ത്: കുവൈത്തിലെ ഖൈത്താനില്‍ ബാച്ചിലര്‍ പാര്‍പ്പിട കേന്ദ്രത്ത് വൈദ്യുതി വിച്ഛേദിച്ചു. 26 ബാച്ചിലർ താമസ കെട്ടിട ഇടങ്ങളിലെ വൈദ്യുതിയാണ് അധികൃതര്‍ വിച്ഛേദിച്ചത്.Advertisment Read More Read the Next Article