അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ലിഫ്റ്റിൻ്റെ ഷാഫ്റ്റിലേക്ക് വീണു; കുവൈത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം

അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റിൻ്റെ ഷാഫ്റ്റിലേക്ക് വീണ് ടെക്നീഷ്യൻ മരിച്ചു. കുവൈത്തിലെ റുമൈത്തിയയിലാണ് സംഭവം

New Update
kuwait police1

കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റിൻ്റെ ഷാഫ്റ്റിലേക്ക് വീണ് ടെക്നീഷ്യൻ മരിച്ചു. കുവൈത്തിലെ റുമൈത്തിയയിലാണ് സംഭവം. ഈജിപ്ത് സ്വദേശിയാണ് മരിച്ചത്. ശരീരത്തില്‍ മാരകമായ നിരവധി മുറിവുകളുണ്ടായി. ഇതാണ് മരണകാരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Advertisment
Advertisment