New Update
/sathyam/media/media_files/YotbMGbG7BQxjt8s4sDW.jpg)
representational image
കുവൈത്ത് സിറ്റി: യുഎസിലെ അയോവ, മിനസോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള കോഴി ഇറച്ചി, മുട്ട ഇറക്കുമതികള്‍ കുവൈത്ത് താത്കാലികമായി നിരോധിച്ചു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
Advertisment
/sathyam/media/media_files/YotbMGbG7BQxjt8s4sDW.jpg)
representational image