കുവൈത്തില്‍ നേരിയ ഭൂചലനം, 3.5 തീവ്രത

കുവൈത്തില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്

New Update
Earthquake

representational image

കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.  പ്രാദേശിക സമയം വൈകിട്ട് 4.46നാണ് ഭൂചലനം അനുഭവപ്പെട്ടത്.

Advertisment

6.33ന് തുടര്‍ചലനവും അനുഭവപ്പെട്ടു. തുടര്‍ചലനത്തില്‍ 2.2 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണ്.

Advertisment