കുവൈത്തില്‍ സിസ്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

കുവൈത്തില്‍ സിസ്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടമുണ്ടായത്

New Update
1 accident

കുവൈത്ത് സിറ്റി: കുവൈത്തില്‍ സിസ്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടമുണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Advertisment
Advertisment