കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29 വ്യാഴാഴ്ച  വൈകുന്നേരം 4 മണിക്ക്  ഇന്ത്യൻ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കും

New Update
open house 2024 aug 29

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29 വ്യാഴാഴ്ച  വൈകുന്നേരം 4 മണിക്ക്  ഇന്ത്യൻ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കും.

Advertisment

മൂന്ന് മണിക്ക്‌ രജിസ്ട്രേഷൻ ആരംഭിക്കും. ഇന്ത്യൻ സ്ഥാനപതിയും  കോൺസുലർ ഉദ്യോഗസ്ഥന്മാരും   ഓപ്പൺ ഹൗസിൽ പങ്കെടുക്കുമെന്ന്‌ എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു

Advertisment