New Update
/sathyam/media/media_files/5gyWPIGhpilDmzRE8gas.jpg)
കുവൈത്ത് സിറ്റി: നബിദിനത്തോട് അനുബന്ധിച്ച് കുവൈത്തില്‍ സെപ്തംബര്‍ 15ന് (ഞായര്‍) പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് മന്ത്രിസഭ. 16ന് ഔദ്യോഗിക ജോലികള്‍ പുനഃരാരംഭിക്കും. എന്നാല്‍ പൊതുതാല്‍പര്യം കണക്കിലെടുത്ത് പ്രത്യേക സ്വഭാവമുള്ള ഏജന്‍സികളില്‍ അതത് അധികാരികള്‍ അവധി നിശ്ചയിക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us