New Update
/sathyam/media/media_files/8XS1MknmCQJUvfmNcZsb.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം സെൻട്രൽ മാർക്കറ്റുകളിലും സ്റ്റേഷനറി സപ്ലൈ മാർക്കറ്റുകളിലും പരിശോധന നടത്തി. 'ബാക്ക് ടു സ്കൂൾ സീസണ്‍' തയ്യാറെടുപ്പുകളുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
Advertisment
/sathyam/media/media_files/XtZP5xmxFQK7cFsMavGm.jpg)
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ടയർ കടകളിലും പരിശോധന സംഘടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us