New Update
/sathyam/media/media_files/3pj8OpE255HQBFszeAYE.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൾഫ് മെഡിക്കൽ ടെക്‌നോളജീസും (ജിഎംടി) മയോ ക്ലിനിക്കും കരാറിൽ ഏർപ്പെട്ടു. ശസ്ത്രക്രിയയില്‍ നൂതനമായ സാങ്കേതിക വിദ്യയിലൂടെ വ്യക്തമായ കാഴ്ച ഉറപ്പാക്കാന്‍ സഹായിക്കുന്ന ജിഎംടിയുടെ കണ്ടുപിടിത്തമായ 'ക്ലെന്‍സു'മായി ബന്ധപ്പെട്ടാണ് കരാര്‍ ഒപ്പിട്ടത്.
Advertisment
റോബോട്ടിക്, ലാപ്രോസ്കോപ്പിക് നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള മിനിമലി ഇൻവേസീവ് സർജറികളിൽ (എംഐഎസ്) വ്യക്തമായ കാഴ്ച ഉറപ്പാക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയായ 'ക്ലെൻസി'നെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഈ സഹകരണം ലക്ഷ്യമിടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us