New Update
/sathyam/media/media_files/5gyWPIGhpilDmzRE8gas.jpg)
കുവൈത്ത് സിറ്റി: അല്‍ സഫ്രി സീസണിലേക്ക് പ്രവേശിക്കാനൊരുങ്ങി കുവൈത്ത്. സാധാരണയായി സെപ്തംബര്‍ പകുതി മുതല്‍ ഒക്ടോബര്‍ പകുതി വരെയാണ് അല്‍ സഫ്രീ സീസണ്‍.
Advertisment
വേനല്‍ക്കാലത്തെ കടുത്ത ചൂട് ക്രമാനുഗതമായി കുറയുമെന്നതാണ് ഈ സീസണിന്റെ പ്രത്യേകത. താപനില കുറയുന്നത് കാലാവസ്ഥ കൂടുതല്‍ സുഖരമാക്കും. ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സീസണ്‍ അനുയോജ്യമാണ്.
കാലാവസ്ഥ മാറുന്നതിനാല്‍ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടേക്കാം. ജലദോഷം, ശ്വസന പ്രശ്‌നങ്ങള്‍, അലര്‍ജികള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവ ഈ സീസണില്‍ സാധാരണമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us