കുവൈത്തില്‍ ഗതാഗത നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു; നിരവധി പേര്‍ പിടിയില്‍

കുവൈത്തില്‍ റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിനായി ഗതാഗത നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു

New Update
kuwait police1

കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിനായി ഗതാഗത നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയില്‍ 50,557 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അശ്രദ്ധമായി വാഹനമോടിച്ച 65 പേര്‍ പിടിയിലായി.

Advertisment

128 വാഹനങ്ങള്‍ പിടിച്ചെടുത്തു. 25 മോട്ടോര്‍ സൈക്കിളുകളും കണ്ടുകെട്ടി. ലൈസന്‍സില്ലാതെ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 66 പേരെയും പിടികൂടി. 

Advertisment