അമീറിനെ അപമാനിച്ചു, കുവൈത്തില്‍ ബ്ലോഗര്‍ക്ക് രണ്ട് വര്‍ഷം തടവ്‌

അമീറിനെ അപമാനിച്ച കേസില്‍ കുവൈത്തില്‍ ബ്ലോഗര്‍ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ

New Update
menopause_court_order

കുവൈത്ത് സിറ്റി: അമീറിനെ അപമാനിച്ച കേസില്‍ കുവൈത്തില്‍ ബ്ലോഗര്‍ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ. കീഴ്‌ക്കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവച്ചു. അമീറിന്റെ അവകാശങ്ങളെയും അധികാരത്തെയും പരസ്യമായി വെല്ലുവിളിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകള്‍ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.


Advertisment
Advertisment