New Update
/sathyam/media/media_files/zbtzUDDjff0AFZkFpt37.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവര്‍ ബയോമെട്രിക് വിരലടയാളം നിർവഹിച്ചു.
Advertisment
/sathyam/media/media_files/cM0xzyMngDIYLTelgy3Y.jpg)
ബയാൻ പാലസിൽ പ്രഥമ ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ സാന്നിധ്യത്തിലാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്.
/sathyam/media/media_files/UnCFv3dijF0PFzmkXh36.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us