ഗ്രാന്‍ഡ് ഫ്രഷ് ഫഹാഹീലിലും, മംഗഫിലും; 'ഗ്രാന്‍ഡ് ഓപ്പണിംഗ്' നാളെ

ഗ്രാന്‍ഡ് ഫ്രഷ് കുവൈത്തിലെ ഫഹാഹീലിലും, മംഗഫിലും എത്തുന്നു

New Update
grand fresh

കുവൈത്ത്: ഗ്രാന്‍ഡ് ഫ്രഷ് കുവൈത്തിലെ ഫഹാഹീലിലും, മംഗഫിലും എത്തുന്നു. നാളെ(ബുധന്‍, സെപ്തംബര്‍ 18)യാണ് ഗ്രാന്‍ഡ് ഓപ്പണിംഗ്.

Advertisment

ഫഹാഹീലില്‍ (ബ്ലോക്ക് 10, സ്ട്രീറ്റ് 15) വൈകിട്ട് 4.30നും, മംഗഫില്‍ (മംഗഫ് സ്ട്രീറ്റ് 22, ബ്ലോക്ക് നാല്) വൈകിട്ട് അഞ്ചിനുമാണ് ഓപ്പണിംഗ്.

Advertisment