കുവൈത്തില്‍ 112 പേരുടെ പൗരത്വം റദ്ദാക്കി

കുവൈത്തില്‍ 112 പേരുടെ പൗരത്വം റദ്ദാക്കി

New Update
Kuwaiti citizenship

കുവൈത്ത് സിറ്റി: കുവൈത്തില്‍ 112 പേരുടെ പൗരത്വം റദ്ദാക്കി. പൊതുപൗരത്വ, പാസ്‌പോര്‍ട്ട് കാര്യ വകുപ്പിന്റേതാണ് നടപടി. 1959-ലെ കുവൈറ്റ് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 9, 11, 21, 13 എന്നിവ അടിസ്ഥാനമാക്കിയാണ് നടപടി.

Advertisment
Advertisment