New Update
/sathyam/media/media_files/cT1eFQpvRxcfOdF9PS2h.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ഏകീകൃത ഇലക്ട്രോണിക് സേവന സംവിധാനമായ സഹേല്‍ ആപ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. വ്യാഴാഴ്ച അര്‍ധരാത്രി 12.15 മുതലാണ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.
Advertisment
അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. അറ്റക്കുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ഉടന്‍ സേവനം പുനഃസ്ഥാപിക്കാനാണ് ശ്രമമെന്ന് അധികൃതര്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us