New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യൂണിഫോമില്‍ മാറ്റം വരുത്തുമെന്ന പ്രചാരണം നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം.ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്നും, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us