കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ പരിശോധന ആരംഭിച്ചു

കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ പരിശോധന ആരംഭിച്ചു

New Update
frwnya ispctin campgn

കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ പരിശോധന ആരംഭിച്ചു. ഉത്പന്നങ്ങളുടെ നിരക്ക്, ഉത്ഭവ രാജ്യം തുടങ്ങിയവ പരിശോധിക്കുന്നതിനും, വ്യാജ ഉത്പന്നങ്ങള്‍ പിടികൂടുന്നതിനുമാണ് പരിശോധന. നിരവധി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. തുടര്‍നടപടികള്‍ സ്വീകരിച്ചു.

Advertisment
Advertisment