New Update
/sathyam/media/media_files/NeI4WypMCDQhSOBhQAY6.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ സിവിൽ ഐഡി കാർഡ് ഡെലിവറി സേവനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനെ പ്രതിനിധീകരിക്കുന്നുവെന്ന തരത്തില്‍ അവകാശവാദവുമായെത്തുന്ന വാണിജ്യ കമ്പനികളിൽ നിന്നോ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ഉള്ള വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Advertisment
നിലവില്‍ ഇത്തരത്തിലുള്ള ഡെലിവറി സേവനമൊന്നും ഇ.െ 48 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്യുന്ന സിവില്‍ ഐഡി കാര്‍ഡുകള്‍ അതോറിറ്റിയുടെ നിയുക്ത മെഷീനുകളില്‍ നിന്ന് ശേഖരിക്കാം.
എന്നാല്‍, ചിലര്‍ സിവില്‍ ഐഡി കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളില്‍ ഇരയായിട്ടുണ്ട്.ഫേസ്ബുക്ക് ആഡ് വഴിയാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us