New Update
/sathyam/media/media_files/4ugy3VQEoZeuaPtBBNQJ.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിംഗിനിടയിലെ നിയമലംഘനം പിടികൂടാന്‍ എഐ സഹായത്തോടെയുള്ള പുതിയ സംവിധാനം നിലവില്‍ വന്നുവെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതവിഭാഗം അറിയിച്ചു.
Advertisment
/sathyam/media/media_files/LK5JjfLDRe9PMFVVJ3B6.jpg)
സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കല്‍, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ പിടികൂടാനാണ് സംവിധാനം. പ്രഥമ പ്രധാനമന്ത്രിയും, പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ നിർദേശപ്രകാരമാണ് നടപടി.
/sathyam/media/media_files/cfKo9GyLIIPoVwXjQUrk.jpg)
ഓട്ടോമാറ്റിക് മോണിറ്ററിംഗ് ക്യാമറകൾ വഴി നിയമ ലംഘനം രേഖപ്പെടുത്തും. ഡ്രൈവിംഗിനിടെ ഒരു തരത്തിലുമുള്ള നിയമലംഘനം നടത്തരുതെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.
/sathyam/media/media_files/wM10PGHn2niNbwJzIr8R.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us