New Update
/sathyam/media/media_files/f0TcsJsxwNZtUEHUF4HO.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് അമീറിനും, കിരീടവകാശിക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇല്ലെന്ന് അമീരി ദിവാന്‍ വ്യക്തമാക്കി. ഇരുവരുടെയും പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പെട്ടതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us