New Update
/sathyam/media/media_files/cT1eFQpvRxcfOdF9PS2h.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ഏകീകൃത ഇലക്ട്രോണിക് സേവന സംവിധാനമായ 'സഹേല്‍' ആപ്ലിക്കേഷന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കാന്‍ നീക്കം. എന്നാണ് ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഉടനുണ്ടാകുമെന്നാണ് സൂചന.
Advertisment
ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നതോടെ അറബി അറിയാത്തവര്‍ക്കും ആപ്പ് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us