Advertisment

അമീറിന്റെ അധികാരങ്ങളെ അപകീര്‍ത്തിപ്പെടുത്തി; ബ്ലോഗറെ കുവൈത്തില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു

അമീറിന്റെ അധികാരങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ബ്ലോഗറെ കുവൈത്തില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു

New Update
prison

representational image

കുവൈത്ത് സിറ്റി: അമീറിന്റെ അധികാരങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ബ്ലോഗറെ കുവൈത്തില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു.

Advertisment

 'എക്‌സ്' പ്ലാറ്റ്‌ഫോമിലൂടെ ബ്ലോഗര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ശിക്ഷയിലേക്ക് നയിച്ചത്. ഇത് ശ്രദ്ധയില്‍പെട്ട സുരക്ഷാ അധികാരികള്‍ ബ്ലോഗറെ വിചാരണയ്ക്ക് റഫര്‍ ചെയ്യുകയായിരുന്നു.

Advertisment