Advertisment

കുവൈത്തില്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

കുവൈത്തില്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ 30കാരനായ പൗരന്‍ പിടിയില്‍

New Update
kuwait police1

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ 30കാരനായ പൗരന്‍ പിടിയില്‍. റുമൈതിയയിലെ വസതിയില്‍ നടന്ന കൊലപാതകത്തിലാണ് അറസ്റ്റ്.

Advertisment

സംഭവത്തിന് പിന്നാലെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഉടനടി പ്രതിയെ കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിൽ, പ്രതിക്ക് മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മുൻകാല ക്രിമിനൽ റെക്കോർഡ് ഉണ്ടെന്ന് കണ്ടെത്തി.

Advertisment