Advertisment

കുവൈത്തില്‍ ഇന്റര്‍നെറ്റ് സേവനം സാധാരണ നിലയില്‍

: കുവൈത്തില്‍ ഇന്റര്‍നെറ്റ് സേവനം സാധാരണ നിലയിലായതായി കമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി

New Update
citra kw

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്റര്‍നെറ്റ് സേവനം സാധാരണ നിലയിലായതായി കമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) ഞായറാഴ്ച അറിയിച്ചു.

Advertisment

കുവൈറ്റിനെയും സൗദി അറേബ്യയിലെ ഖോബറിനെയും ബന്ധിപ്പിക്കുന്ന 'ഫാൽക്കൺ' എന്ന അന്തർദേശീയ അന്തർവാഹിനി കേബിളിൽ തകരാറുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് സേവനം മന്ദഗതിയിലായിരുന്നു. തുടര്‍ന്ന് അടിയന്തര പദ്ധതികള്‍ സജീവമാക്കിയും, ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചുമാണ് ഇന്‍ര്‍നെറ്റ് സേവനം സാധാരണ നിലയിലെത്തിച്ചത്.


Advertisment