കുവൈത്തില്‍ 2024ന്റെ ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയത് 31 ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങള്‍

കുവൈത്തില്‍ 2024-ൻ്റെ ആദ്യ പകുതിയിൽ മൊത്തം 3,100,638 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്

New Update
phone driving

representational image

കുവൈത്ത് സിറ്റി: കുവൈത്തില്‍ 2024-ൻ്റെ ആദ്യ പകുതിയിൽ മൊത്തം 3,100,638 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇതിൽ 1,531,625 എണ്ണം അമിതവേഗത മൂലവും 30,868 എണ്ണം ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടതുമാണ്. 93% അപകടങ്ങൾക്കും കാരണം ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Advertisment
Advertisment