New Update
/sathyam/media/media_files/yqpFvgZlB9QE5zjIpc4b.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജരേഖ ചമയ്ക്കല്‍, റെസിഡന്‍സി തട്ടിപ്പ് എന്നീ കേസുകളുമായി ബന്ധപ്പെട്ട് വിദേശികള്‍ പിടിയില്‍. ഇന്ത്യ, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്.
Advertisment
700-1000 ദിനാറിന് തൊഴിലാളികളുടെ റെസിഡന്‍സി നിയമവിരുദ്ധമായി ഒരു കമ്പനിക്ക് കൈമാറുന്നതിന് ഇവര്‍ സൗകര്യമൊരുക്കിയെന്നാണ് കേസ്. പ്രതികള്‍ക്കും കമ്പനി ഉടമയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us