കുവൈറ്റ് വ്യോമസേനയുടെ എഫ്-18 യുദ്ധവിമാനം തകർന്ന് വീണു, പൈലറ്റ് വീരമൃത്യു വരിച്ചു

കുവൈറ്റ് വ്യോമസേനയുടെ എഫ്-18 യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റ് വീരമൃതു വരിച്ചു

New Update
f18

representational image

കുവൈത്ത് സിറ്റി: കുവൈറ്റ് വ്യോമസേനയുടെ എഫ്-18 യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റ് വീരമൃതു വരിച്ചു. പ്രതിരോധ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് കേണൽ ഹമദ് അൽ സാഗറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വടക്കുഭാഗത്ത് പരിശീലന പറക്കല്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Advertisment
Advertisment