New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ വഫറയില്‍ ഭാര്യാമാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. നാസർ സാലേം അൽ ഹൈദിന്റെ നേതൃത്തിലുള്ള അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവച്ചത്.
Advertisment
പ്രതി മാനസികരോഗിയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇയാള്‍ ബോധപൂര്‍വമാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us