New Update
/sathyam/media/media_files/bro0UUVmPEiXka59jHIx.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈകയും മർകസിൻ്റെ സി.ഇ.ഒ അലി എച്ച് ഖലീലുമായും അദ്ദേഹത്തിൻ്റെ ടീമുമായും കൂടിക്കാഴ്ച നടത്തി.
Advertisment
/sathyam/media/media_files/llHh0ZM2lzzkDK2yFpl4.jpg)
കേന്ദ്രീകൃത ഇടപെടലിലൂടെ ഇന്ത്യൻ വിപണിയിൽ കുവൈത്തിൽ നിന്നുള്ള നിക്ഷേപത്തിനുള്ള കൂടുതൽ അവസരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരുവരും നടത്തിയതായി ഇന്ത്യന്‍ എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു.
/sathyam/media/media_files/NyRG6dB3lvCixUjEQcyS.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us