New Update
/sathyam/media/media_files/Zwoyv2H8Y0DVO2H1nmNC.jpg)
കുവൈത്ത് സിറ്റി: ഇസ്രായേല്‍ പതാക സ്‌കൂള്‍ ബസില്‍ വച്ച്, വാഹനം ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കുവൈത്തിലെ മഹ്ബൂലയിലാണ് സംഭവം.
Advertisment
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ സ്‌കൂള്‍ വാടകയ്‌ക്കെടുത്ത ബസിലെ ഡ്രൈവറാണ് പിടിയിലായത്.
പതാക ബസില്‍ പതിച്ചത് വിദ്യാര്‍ത്ഥിയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും, തുടര്‍നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us