സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപണികള്‍ നടത്തുമെന്ന് കുവൈത്ത് ജല, വൈദ്യുത മന്ത്രാലയം, വൈദ്യുതി മുടക്കത്തിന് സാധ്യത

ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് കുവൈത്ത് ജല, വൈദ്യുത മന്ത്രാലയം

New Update
power cutkw

കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് കുവൈത്ത് ജല, വൈദ്യുത മന്ത്രാലയം. ഇത് ചില പ്രദേശങ്ങളിൽ വൈദ്യുതി മുടക്കത്തിന് കാരണമാകും.

Advertisment

ഇന്ന് മുതല്‍ ഒക്ടോബര്‍ 19 വരെയാണ് അറ്റകുറ്റപ്പണികള്‍ വിവിധ സ്ഥലങ്ങളിലായി നടക്കുന്നത്.

Advertisment