New Update
/sathyam/media/media_files/2024/10/16/C6gKbJgxmSau4ptkEjby.jpg)
കുവൈത്ത് സിറ്റി: റോയല്‍ ബിരിയാണി ഡിസ്‌കൗണ്ടുമായി ഗ്രാന്‍ഡ് ഹൈപ്പര്‍. കുവൈത്തിലുടനീളമുള്ള ഗ്രാന്‍ഡ് ഹൈപ്പര്‍ സ്റ്റോറുകളില്‍ 0.790 കുവൈത്ത് ദിനാറിന് മലബാറി ചിക്കന്‍ ബിരിയാണി ആസ്വദിക്കാം. ഒക്ടോബര്‍ 16 മുതല്‍ 18 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us