New Update
/sathyam/media/media_files/2024/10/17/CWTghy5FWDwTvPDHmjut.jpg)
representational image
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിഫ്ത് റിംഗ് റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം. ഇബ്ന്‍ അല്‍ ഖാസിം സ്ട്രീറ്റുമായി ചേരുന്ന ഭാഗത്ത് 18ന് രാവിലെ രണ്ട് മുതല്‍ രാവിലെ എട്ട് വരെ ഇരുദിശകളിലേക്കും വഴിതിരിച്ചുവിടും.
Advertisment
പൊതു ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us