New Update
/sathyam/media/media_files/2024/10/17/EoRRkjYgH2N4nuLt6mvs.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ആദർശ് സ്വൈക കുവൈത്ത് സോഷ്യല്‍ സെക്യൂരിറ്റി പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് എച്ച് അല്‍ തുനയനുമായി കൂടിക്കാഴ്ച നടത്തി.
Advertisment
/sathyam/media/media_files/2024/10/17/X8nBRpVMF5x5U3WhwP4r.jpg)
കുവൈറ്റിലെ സാമൂഹിക സുരക്ഷാ സംവിധാനത്തെ കുറിച്ചും ഉഭയകക്ഷി സഹകരണം, നിക്ഷേപ സാധ്യതകളെ കുറിച്ചും ചർച്ചകൾ നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us