അഹമ്മദി ഹോസ്പിറ്റലിലും ഫഹാഹീൽ സെൻ്ററിലും പരിശോധന; പിന്നാലെ പ്രവര്‍ത്തനസന്നദ്ധത അറിയിച്ച്‌ ധമൻ

അഹമ്മദിയിലെ ധമൻ ഹോസ്പിറ്റലിലും ഫഹാഹീലിലെ ധമൻ സെൻ്ററിലും നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി (ധമൻ) പ്രവർത്തന സന്നദ്ധത പ്രഖ്യാപിച്ചു

New Update
dhamankw

കുവൈത്ത് സിറ്റി: അഹമ്മദിയിലെ ധമൻ ഹോസ്പിറ്റലിലും ഫഹാഹീലിലെ ധമൻ സെൻ്ററിലും നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി (ധമൻ) പ്രവർത്തന സന്നദ്ധത പ്രഖ്യാപിച്ചു.

Advertisment

dhamankw 1

വിവിധ സ്പെഷ്യാലിറ്റികളിലെ നിരവധി ഡോക്ടർമാര്‍ പരിശോധനയുടെ ഭാഗമായി. പ്രവാസി ഗുണഭോക്താക്കളുടെ എണ്ണത്തിന് അനുസൃതമായി ആഗോള നിലവാരം പുലർത്തുന്ന നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളടക്കം ധമൻ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.

dhamankw1

Advertisment