താല്‍ക്കാലിക തൊഴില്‍ വിസകള്‍ അനുവദിക്കാനൊരുങ്ങി കുവൈത്ത്; നടപടി സര്‍ക്കാര്‍ കരാറുകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍

സര്‍ക്കാര്‍ കരാറുകളിലെ ജോലികള്‍ക്കായുള്ള താല്‍ക്കാലിക എന്‍ട്രി വിസകള്‍ വീണ്ടും അനുവദിക്കാനൊരുങ്ങി കുവൈത്ത്

New Update
visa1

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ കരാറുകളിലെ ജോലികള്‍ക്കായുള്ള താല്‍ക്കാലിക എന്‍ട്രി വിസകള്‍ വീണ്ടും അനുവദിക്കാനൊരുങ്ങി കുവൈത്ത്. തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിനാണ് നടപടി.

Advertisment

തിങ്കളാഴ്ച മുതല്‍ മാന്‍പവര്‍ അതോറിറ്റി ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങും. പ്രഥമ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര-പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

Advertisment