സർക്കാർ ഏജൻസികളിലെ കുവൈറ്റ് ഇതര ജീവനക്കാർക്കുള്ള എൻഡ് ഓഫ് സർവീസ് സെറ്റിൽമെന്റ് നടപടിക്രമങ്ങളുടെ ഓട്ടോമേഷൻ സിവിൽ സർവീസ് കമ്മീഷൻ പൂർത്തിയാക്കി

സർക്കാർ ഏജൻസികളിലെ കുവൈറ്റ് ഇതര ജീവനക്കാർക്കുള്ള എൻഡ് ഓഫ് സർവീസ് സെറ്റിൽമെന്റ് നടപടിക്രമങ്ങളുടെ ഓട്ടോമേഷൻ സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) പൂർത്തിയാക്കി

New Update
csc kuwait

കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികളിലെ കുവൈറ്റ് ഇതര ജീവനക്കാർക്കുള്ള എൻഡ് ഓഫ് സർവീസ് സെറ്റിൽമെന്റ് നടപടിക്രമങ്ങളുടെ ഓട്ടോമേഷൻ സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) പൂർത്തിയാക്കി. 

Advertisment

തൊഴിലുടമകളും സിഎസ്‌സിയിലെ ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള പേപ്പർ ഡോക്യുമെൻ്റേഷന്റെ ആവശ്യകത ഈ പുതിയ സേവനത്തിലൂടെ ഇല്ലാതാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സംയോജിത സംവിധാനത്തിലൂടെ എൻ്റിറ്റി അപേക്ഷ സമർപ്പിച്ച് ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാം. സിവിൽ സർവീസ് കമ്മിഷൻ ഡിപ്പാർട്ട്മെന്റിന്റെ അവലോകനമുണ്ടാകും.

ജീവനക്കാരൻ്റെ മുഴുവൻ സേവന കാലയളവിലെയും സെറ്റിൽമെൻ്റ് വിശദാംശങ്ങളോടെ,  എന്റിറ്റി അംഗീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിന് സിവിൽ സർവീസ് കമ്മീഷൻ തീരുമാനമെടുക്കും. 

Advertisment