New Update
/sathyam/media/media_files/2024/10/22/zGBuAkVqxy10jaiTuDco.jpg)
കുവൈത്ത് സിറ്റി: കുവൈറ്റിലെ മേഴ്‌സി ഇൻ്റർനാഷണൽ സൊസൈറ്റി, ബാൽസം വോളണ്ടറി ടീമുമായി സഹകരിച്ച് ജോർദാനിലെ കിംഗ് ഹുസൈൻ കാൻസർ സെൻ്ററിൽ ചികിത്സയിൽ കഴിയുന്ന ഗാസാ സ്ട്രിപ്പിലെ കുട്ടികൾക്കായി നടത്തി വന്ന പ്രത്യേക പരിപാടികള്‍ സമാപിച്ചു.
Advertisment
മനഃശാസ്ത്രപരവും വിദ്യാഭ്യാസപരവുമായ പിന്തുണയുമായി ബന്ധപ്പെട്ട പ്രത്യേക സെഷനുകൾ സംഘടിപ്പിച്ചിരുന്നു. ശിൽപശാലകൾ, പ്രഭാഷണങ്ങൾ, വിനോദ പ്രവർത്തനങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us