New Update
/sathyam/media/media_files/vcdwo0mHH9Tg5n8LjCrJ.jpg)
representational image
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സര്‍വീസുകള്‍ ഫോറന്‍സിക് എവിഡന്‍സ് കേന്ദ്രങ്ങളില്‍ എല്ലാ ദിവസവും ലഭ്യമെന്ന് റിപ്പോര്‍ട്ട്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സേവനം ലഭിക്കുന്നത്.
Advertisment
'മാറ്റ' പ്ലാറ്റ്‌ഫോം അല്ലെങ്കില്‍ 'സഹേല്‍' ആപ്പ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. ഡിസംബര്‍ 31 ആണ് ബയോമെട്രിക്കിനുള്ള അവസാന തീയതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us