New Update
/sathyam/media/media_files/2024/10/27/bL4848iFXuHERjXrDm2V.jpg)
കുവൈത്ത്: കുവൈത്തിലെ മുബാറക്കിയ സൈനിക ക്യാമ്പില്‍ തീപിടിത്തം. മുബാറക്കിയ ക്യാമ്പുകളിൽ സ്ഥിതി ചെയ്യുന്ന ലോക്കൽ സപ്ലൈ അഡ്മിനിസ്ട്രേഷൻ്റെ ഫർണിച്ചറുകളും സ്റ്റേഷനറി സാധനങ്ങളും അടങ്ങിയ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു.