നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ചു, കുവൈത്തില്‍ പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തിലെ അല്‍ മുത്‌ലയില്‍ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ ഏഷ്യന്‍ തൊഴിലാളികള്‍ പിടിയില്‍

New Update
mtlakw

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ മുത്‌ലയില്‍ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ ഏഷ്യന്‍ തൊഴിലാളികള്‍ പിടിയില്‍. നിര്‍മ്മാണസ്ഥലത്തു നിന്ന് മോഷ്ടിച് സാധനങ്ങള്‍ വിലകുറച്ച് വിറ്റുവരികയായിരുന്നു പ്രതികള്‍.

Advertisment

ഇവര്‍ താമസിച്ചിരുന്ന ജിലീബ് പ്രദേശത്തെ ഒരു ഗോഡൗണില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തു. ഇവര്‍ കണ്ടുകെട്ടി. 

Advertisment