Advertisment

ഹജ്ജ്: കുവൈത്ത് ഔഖാഫ് മന്ത്രാലയം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

2025 സീസണിലേക്കുള്ള ഹജ്ജ് തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ കുവൈത്ത് ഔഖാഫ് മന്ത്രാലയം ആരംഭിച്ചു

New Update
ministry of awqaf and islamic affairs kuwait

കുവൈത്ത് സിറ്റി: 2025 സീസണിലേക്കുള്ള ഹജ്ജ് തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ കുവൈത്ത് ഔഖാഫ് മന്ത്രാലയം ആരംഭിച്ചു.

Advertisment

ഇന്ന് (നവംബര്‍ 3) മുതല്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി രജിസ്‌ട്രേഷന്‍ നടത്താം. 'മൊബൈല്‍ ഐഡി' ആപ്പ് വഴി വെരിഫിക്കേഷനും നടത്താം.

Advertisment