New Update
/sathyam/media/media_files/2024/11/04/qi8ud9FDZfLV0RwT1alx.jpg)
കുവൈത്ത് സിറ്റി: ഫര്‍വാനിയ ഗവര്‍ണര്‍ അസ്ബി അല്‍ നാസര്‍ ജിലീബ് അല്‍ ഷൂയുഖിലെ 'വര്‍ക്കേഴ്‌സ് അക്കൊമൊഡേഷന്‍ സെന്റര്‍' സന്ദര്‍ശിച്ചു.
Advertisment
ടാസ്‌ക് ഫോഴ്‌സ് ജനറല്‍ അതോറിറ്റി ജനറല്‍ ഡയറക്ടര്‍ മര്‍സൂഖ് അല്‍ അതിബി, മീഡിയ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മുസിനി, ലേബര്‍ റിലേഷന്‍സ് ഡയറക്ടര്‍ ഫതൗഹ് അല്‍ അന്‍സാരി, എന്‍വയോണ്‍മെന്റല്‍ സെന്റര്‍ മേധാവി മുഹമ്മദ് രാജ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
തൊഴിലാളികളുടെ സേവനങ്ങളെ ഗവര്‍ണര്‍ പ്രശംസിച്ചു. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പുവരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us